കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇന്ധന വില കൊള്ളയ്ക്കെതിരെ മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ പോസ്റ്റോഫീസിന് മുന്നിൽ നടന്നധർണ്ണാ സമരം KPCC നിർവ്വാഹക സമിതി അംഗംശ്രീ .കരകുളം കൃഷ്ണപിള്ളഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീ. HP ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ DCC ജനറൽ സെക്രട്ടറിമാരായ ശ്രീ. Kട അജിത്ത് കുമാർ , അഡ്വ.ട: കൃഷ്ണ കുമാർ, അഡ്വ.VK രാജു, തുടങ്ങിയവരും യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടപ്പലം ,മഹിളാ കോൺഗ്രസ് നേതാവ് ശ്രീമതി.വസന്തകുമാരി, കർഷക കോൺഗ്രസ് നേതാവ് വർക്കല ഹരിദാസ്എന്നിവരും ധർണ്ണാ സമരത്തെ അഭിസംബോധന ചെയ്തുഅഡ്വ. s. ഹാഷിം സ്വാഗതവും ജി.ഗോപകുമാർ നന്ദിയും പ്രകാശിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ, BR.രാജു. സ്ഥീർ, ബിജു ശ്രീധർ , സജീവ് കോൺഗ്രസ് നേതാക്കളായ ജഫേഴ്സൺ. രത്നകുമാർ, അലി ഷിയാസ്, നൗഷാദ് , ജോയി, AK ഷാനവാസ് , മൻസൂർ , വേണുഗോപാലൻ നായർ, നിസാർ, ആൻറണി ഫിനു, തുടങ്ങിയവർ നേതൃത്വം നൽകി നൂറ് കണക്കിന്കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ,മഹിളാ കോൺഗ്രസ് , KടU പ്രവർത്തകർ പങ്കെടുത്തു.


