ജാനമ്മൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്.പ്രായാധിക്ക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്.ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.തുടർന്ന് വാർഡിനുള്ളിലേക്ക് പോകാൻ നിന്നപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.സെക്യൂരിറ്റി ജീവനക്കാർ കൂട്ടം ചേർന്ന് അരുൺദേവിനെ മർദിക്കുകയായിരുന്നു.സംഭവത്തിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
