ഐ.ടി സ്ഥാപനങ്ങളിൽ വൈൻ പാർലറുകൾ ഇല്ലാത്തത് വൻ പോരായ്മയെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.ഐ.ടി സ്ഥാപനങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.മറ്റ് ഐ.ടി കേന്ദ്രങ്ങളിലുള്ള സൗകര്യങ്ങൾ നമ്മുടെ സംസ്ഥാനത്തില്ലെന്നത് ഒരു കുറവായി വരുന്നുണ്ട്.ആവശ്യമായ പബ്ബില്ല .ഇത് പരിഹരിക്കാനാണ് സർക്കാർ ആലോചന നടത്തിയത്.എന്നാൽ കോവിഡ് കാരണം മറ്റ് കാര്യങ്ങളിലേക്ക് കടക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കുറുക്കോളി മൊയ്ദീൻ എം.എൽ.എ ഉന്നയിച്ച ഉപചോദ്യത്തിനു മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.
