കാരേറ്റ് – പാലോട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തന പുരോഗതി പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. മുഹമ്മദ് റിയാസ് നേരിട്ടത്തി വിലയിരുത്തി. ആറ്റിങ്ങൽ എം. എൽ.എ. ഒ. എസ്. അംബിക, വാമനപുരം എം. എൽ. എ. ഡി. കെ. മുരളി, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി എന്നിവർ മന്ത്രിയെ അനുഗമിച്ചു.
.

