സുഭിക്ഷ കേരളം പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് നടത്തുന്ന വീട്ടുമുറ്റത്തെ മത്സ്യകൃഷി പദ്ധതി പ്രകാരം പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഷെഡ്ഢിൽക്കട അഞ്ചാം വാർഡിൽ കുന്നിൽ വീട്ടിൽ മുതുകുറിഞ്ഞി കൃഷ്ണകുമാറിന്റ മത്സ്യ കൃഷി വിളവെടുപ്പ് നടന്നു
. കെ രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ വിളവെടുപ്പ് ആറ്റിങ്ങൽ എംഎൽഎ ,ഒ .എസ് .അംബിക ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ
എസ്. പ്രദീപ് കുമാർ, സിബി തുടങ്ങിയവർ പങ്കെടുത്തു.


