സി പി ഐ എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറിയായി എസ് ലെനിനെ തെരഞ്ഞെടുത്തു. എം പ്രദീപ്, ജി വേണുഗോപാലൻ നായർ , സി പയസ്, കെ വാരിജാക്ഷൻ, എം മുരളി, ആർ രാജു , എ ഷൈലജ ബീഗം, ഒ എസ് അംബിക, പി മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ ,എസ് ചന്ദ്രൻ , ആർ എസ് അനൂപ്, വിഷ്ണു ചന്ദ്രൻ ,വി വിജയകുമാർ , പി മണികണ്ഠൻ, എം ബി ദിനേശ്, അഫ്സൽ മുഹമ്മദ്, ജി വ്യാസൻ , സി ദേവരാജൻ , ആർ സരിത എന്നിവരടങ്ങിയതാണ് ഏരിയ കമ്മറ്റി.
