ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഇടക്കോട് ബ്ലോക്ക് ഡിവിഷനിലെ യൂ ഡി എഫ് സ്ഥാനാർഥി ഷിബു കോരാണി നാമനിർദേശ പത്രിക സമർപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്, വിശ്വനാഥൻ നായർ, ആർ ചന്ദ്രബാബു,രാജശേഖരൻ,കൃഷ്ണകുമാർ,രാധാകൃഷ്ണൻ, അനൂപ്,അൻസാർ,സലാഹുദ്ധീൻ, ഷാനവാസ്, അഭയൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ സന്നിഹിതരായിരുന്നു
