November 4, 2026

Month: November 2021

സിനിമ മുഴുവന്‍ തെറി സംഭാഷണമാണ് എന്നായിരുന്നു ചിത്രത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ സിനിമയ്ക്ക് എതിരെ എത്തിയിരിക്കുകയാണ്....
ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ആണ് അ​ദ്ദേഹ​ത്തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.93 വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ...
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന നാടകോത്സവത്തിൽ മികച്ച ഗാനരചനക്കുള്ള അവാർഡു നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സ്നേഹാദരവു...
കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും...
ആയിരത്തെട്ട് നെയ്മുദ്രകളുടെപുണ്യവുമായി നീണ്ടൂർ സോമനാചാരി പതിവുപോലെ അയ്യപ്പ ദർശനത്തിനു പുറപ്പെട്ടു.. മന്ത്രി വി. എൻ വാസവന്റേതും, എം. എൽ. എ. മോൻസ് ജോസഫിന്റെതും...
നാല് മാസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ കണ്ടെത്തി. കോഴിക്കോട് കോവൂർ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത്.ബാംഗ്ലൂരിൽനിന്ന് എത്തിയ...
പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാനൂറിലേറെ...