November 4, 2026

Month: November 2021

ജില്ലയിലെ ആര്‍.ടി ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മൂന്ന്‌ ഓഫീസുകളില്‍നിന്ന്‌ അനധികൃതമായി സൂക്ഷിച്ച 1,39,840 രൂപ പിടിച്ചെടുത്തു.പീരുമേട്‌ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വണ്ടിപ്പെരിയാര്‍,...
www.keralresults.nic.inwww.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.kerala.gov.inവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. കോവിഡ്...
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ...
വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും . നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ...
കൊറോണ വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലും ജാഗ്രത. ഒമിക്രോണ്‍ സംബന്ധിച്ച് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്...
അധികൃതർ നാട് ശുചിയാക്കാൻ ഹരിതകർമ്മസേനയും എം സി എഫുമൊക്കെ നടപ്പിലാക്കി പണപ്പിരിവ് നടത്തിയിട്ട് പഞ്ചായത്ത് ഓഫീസ് മാലിന്യ കൂമ്പാരമാക്കുകയാണെന്ന് പരാതി. പഞ്ചായത്ത് ഓഫീസ്...
ഊരുട്ടമ്പലം കവലയിൽ സ്ഥിതിചെയ്യുന്ന മാറനല്ലൂർ വില്ലേജാഫീസ് കെട്ടിടത്തിലെ ശൗചാലയം ശുചീകരിച്ച് പെരുമുള്ളൂർ വാർഡ് മെമ്പർ മായയും, അരുവിക്കര വാർഡ് മെമ്പർ എൻ.ഷിബുവും. കെട്ടിടത്തിലെ...