വർക്കല ഏര്യാ സമ്മേളനത്തിൻ്റെ ഭാഗമായി പുത്തൻചന്ത കിങ്ങ്സ് ഹാളിൽ
`ഇന്ത്യൻ സ്വാതന്ത്ര്യസമരവും ഇടതുപക്ഷവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ഡോ. എം.എ.സിദ്ദിഖ്(ഡയറക്ടർ ഇൻറർനാഷണൽ സെൻട്രൽ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് കേരള യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തുഏര്യാ കമ്മിറ്റി അംഗം ബിന്ദു ഹരിദാസ്ദ്ധ്യക്ഷയായ സെമിനാറിൽ.ഏര്യാ കമ്മിറ്റി അംഗം സത്യദേവൻ സ്വാഗതം പറഞ്ഞു.അഡ്വ.വി. ജോയി MLA,ജില്ലാ കമ്മിറ്റി അംഗംഅഡ്വ.S. ഷാജഹാൻ,ഏര്യാ സെക്രട്ടറി S. രാജീവ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ.യൂസഫ്,B.S. ജോസ്, തുടങ്ങിയവർ പങ്കെടുത്തു.

