പുളിമാത്ത് പ്ലാവോട് തെക്കതിൽ ക്ഷേത്രത്തിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഒഎസ്. അംബിക എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി വിജയൻ സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആർ. ലിസി, ക്ഷേത്ര ഉപദേശക സമിതി അംഗം വണ്ടന്നൂർ ടി കൊച്ചുപെണ്ണ് എന്നിവർ പങ്കെടുത്തു.
