ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബുണലിൻെറയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം,വർക്കല,ചിറയിൻകീഴ്,നെയ്യാറ്റിൻകര താലൂക്കുകളിൽ ഉൾപ്പെട്ട വയോഗേന പരാതികളുടെ അദാലത്ത് നവംബർ 5 ന് നടത്തും.ജില്ലാ കളക്ടറുടെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ നിലവിലുള്ള 100 ഹർജികളാണ് പരിഗണിക്കുന്നതെന്നു റവന്യു ഡിവിഷണൽ ഓഫീസർ അറിയിച്ചു.
