കേരള യൂണിവേഴ്സിറ്റി അർചെറി ഇന്റർകോളേജിയേറ്റ് മത്സരത്തിൽ വ്യക്തികത സ്വർണം കരസ്തമാക്കി നെടുമങ്ങാട് സ്വദേശി. ഇരിഞ്ചയം സ്വദേശി സാന്ദ്രയാണ് ഈ നേട്ടം കൈവരിച്ചത്. വഴുതക്കാട് വിമൻസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആണ്.സാന്ദ്ര.