:ബാങ്ക് സ്വകാര്യവൽക്കരണ ബിൽ അവതരിപ്പിക്കില്ലെന്ന ഉറപ്പ് തരാൻ സർക്കാർ സന്നദ്ധമാവാത്ത .
സാഹചര്യത്തിൽ ഇന്ന് അഡീഷണൽ CLC തലത്തിൽ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടു.
രാജ്യമെങ്ങും ഇന്ന് പ്രതിഷേധറാലികൾ…
നാളെയും മറ്റന്നാളും സമ്പൂർണ ബാങ്ക് പണിമുടക്കും പ്രക്ഷോഭ പരിപാടികളും നടക്കും.
പൊതുമേഖല -സ്വകാര്യ മേഖല- ഗ്രാമീൺ ബാങ്ക് മേഖല പൂർണമായും നിശ്ചലമാവും.
