ക്രിസ്തുമസ് ന്യൂഇയർ പ്രമാണിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട
1.540 K.G. കഞ്ചാവ്
12. ഗ്രാം ഹാഷിഷ് ഓയിൽ
0.130 mg. LSD സ്റ്റാമ്പ്
0.540 mg MDMA
1.271 gm Nitrozepam Tab
യമഹ സ്കൂട്ടർ
KL-01-C Q – 4312
എന്നിവ സഹിതം കരകുളം മുല്ലശ്ശേരി മുണ്ടൂർ അതുല്യ ഗാർഡൻസിൽ സ്റ്റാൻസിലാസ് മകൻ ശരത്തിനെ (28)പിടികൂടി തിരുവനന്തപുരം റേഞ്ചിൽ ഒരു എം ഡി പി എസ് കേസ് – 32/2021 ആയി രജിസ്റ്റർ ചെയ്തു
പാർട്ടിയിൽ എ ഇ ഐ രതീഷ്, പ്രിവന്റീവ് ഓഫീസർ എൻ വി പദ്മകുമാർ , സി.ഇ.ഒമാരായ ശരത്, അരുൺ സേവ്യർ, ജയശാന്ത് ആശ എന്നിവർ പങ്കെടുത്തു
