തണൽ കൂട്ടായ്മ ക്രിസ്തുമസ് ദിനത്തിൽ ക്യാൻസർ രോഗികൾക്ക് വിഗ് നിർമാണത്തിനായി കേശദാനം നടത്തി ക്രിസ്തുമസ് ആഘോഷിച്ചു സിനിമ ടെലിവിഷൻ താരം റിയാസ് നർമ്മകല പരിപാടി ഉൽഘാടനം ചെയ്തു പ്രസിഡന്റ് സുൽഫിഷഹീദ് അധ്യക്ഷത വഹിച്ചയോഗത്തിൽ നെടുമങ്ങാട് മുനിസിപ്പൽ കൗൺസിലർ സുമയ്യ മനോജ്, ആര്യനാട് എച്ച്എസ്എസിലെ അദ്ധ്യാപകയും NSS കോർഡിനേറ്ററുമായ വിനീത, മർവ ഷഹനാസ്, നൈഷു എന്നിവർ കേശ ദാനം നടത്തി സെക്രെട്ടറി മഹേന്ദ്രൻ, ട്രെഷറർ മായ. വി. എസ്. നായർ, വൈസ്പ്രസിഡന്റ് ദുനിംസ് പേഴുംമൂട്, ജോയിന്റ്സെക്രെട്ടറിമാരായ താഹിർ, ശിവകുമാർ, നവാസ് പുളിമൂട്, ജയകല്ലിങ്ങൽ, അരുവിക്കര ഷാജഹാൻ, ഷഹനസ്,തുടങ്ങിയവർ സംസാരിച്ചു . 2022ലെ തണൽ കലണ്ടർ വിതരണം മുൻസിപ്പൽ കൗൺസിലർ സുമയ്യ മനോജിനു പ്രസിഡന്റ് സുൽഫി ഷഹീദ് നൽകി പ്രകാശനം ചെയ്തു
