January 15, 2026


ഇടപ്പള്ളിയിൽ നിന്ന് 96 കിലോ കഞ്ചാവ് പിടികൂടി.

പുതു വർഷത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇടപ്പള്ളിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് കടത്തിയതെന്ന് സംശയിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു

Post layout

Leave a Reply

Your email address will not be published. Required fields are marked *