കിഴുവിലം പഞ്ചായത്തിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക, തെരുവ് വിളക്കുകൾ പ്രവർത്തന ക്ഷമമാക്കുക, പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് SDPI പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലേക്കു മാർച്ച് നടത്തി. പഞ്ചായത്ത് മെമ്പർ സൈജ നാസർ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഷ്കർ തോളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. നിസാം, adv ഷിബു, ആഷിം, സുധീർ, നവാസ് എന്നിവർ സംസാരിച്ചു

