തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി പട്ടിക തയാറാക്കണമെന്നാണ് ഉത്തരവ്.വാക്സിനെടുക്കാത്തവര്‍ക്ക് നിര്‍ബന്ധമായും വാക്സിന് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വാക്സിനെടുക്കുന്നതിനായി വാര്‍ഡ് തലത്തില്‍ ക്യാമ്പയിന് സംഘടിപ്പിക്കണമെന്നും ഓരോ ആശാ വര്‍ക്കറും അവരുടെ പ്രദേശത്ത് രണ്ടാം ഡോസ് വാക്സിന് ലഭിക്കാത്തവരുടെ പട്ടിക തയാറാക്കണം. ഇവര്‍ക്കായി വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം.
