‘ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിൻ്റെയും , ഇന്ത്യയുടെ എക്കാലത്തെയും വലിയ സൈനിക വിജയത്തിൻ്റെയും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പരിധിയിൽ വരുന്ന പുന്നൈക്കുന്നം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധാനന്തരം സെൻട്രൽ എക്സൈസിൽ ജീവനക്കാരനായി പശ്ചിമ ബംഗാളിൽ അഭയാർത്ഥി ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ച മാരണംകുന്ന് സ്വദേശിയായ വയോധികന്
‘ വാക്കർ ‘ വാങ്ങി നൽകി .
തദവസരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. അജിത്കുമാർ, മണ്ഡലം പ്രസിഡൻ്റ് ജി.ഗോപകുമാർ, ബൂത്ത് പ്രസിഡൻ്റ് ഷിബു പുന്നൈക്കുന്നം , വാർഡ് പ്രസിഡൻ്റ് അനിൽകുമാർ.
വാർഡിലെ കോൺഗ്രസ്
നേതാക്കളായ തുളസീധരൻ നായർ, രഘുനാഥൻ നായർ, സതീഷ് കുമാർ , അഖിൽ.വൈ എം എ ഗണേശൻ തുടങ്ങിയവർ, സന്നിഹിതരായിരുന്നു.
