ആറ്റിങ്ങൽ ശ്മശാനത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്. ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി അംഗവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലറുമായ വി.എസ്.നിതിൻ, ആറ്റിങ്ങൽ ഈസ്റ്റ് മേഖല കമ്മിറ്റി അംഗം അർജുൻ, കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ആരോമൽ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്.


