നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വർഷത്തെ കുടിവെള്ള പദ്ധതി കോട്ടറകോണം കുടിവെള്ളപദ്ധതി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു, ഗ്രാമപഞ്ചായത്തംഗം സലൂജ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ജലാലുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Posted inNavaikulam
