തിരുവനന്തപുരം : ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി നൗഫൽ കുളപ്പടയെയും ജനറൽ സെക്രട്ടറിയായി ഗദ്ദാഫി വെമ്പായത്തെയും ട്രഷററായി ഷാൻ പാങ്ങോടിനെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റുമാരായി സുഹൈൽ നെടുമങ്ങാട്, ഷഹനാസ്, തൻസീർ അഴീക്കോട്, അസ്ലം സുബിൻ, പേരുമല ഷിയാസ്, സെക്രട്ടറിമാരായി സാബിത്ത് കാട്ടാക്കട, അൻസാർ, ഹബീബ് വാമനപുരം, ആരിഫ് വിഴിഞ്ഞം, തൗഫീഖ് നെയ്യാറ്റിൻകര എന്നിവരെയും തെരഞ്ഞെടുത്തു.
