മാറനല്ലൂർ: കണ്ടല ഗവൺമെൻ്റ് ഹൈസ്കൂളിൽ HS വിഭാഗത്തിൽ ഒരു ഹിന്ദി അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇന്ന് ഉച്ചക്ക് 2മണിക്ക് സ്കൂളിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി ഹാജരാവണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
(നാളെ ഇൻ്റർവ്യൂ)
