November 3, 2026

maranalloor

മാറനല്ലൂർ : മാറനല്ലൂർ അണപ്പാട് റോഡിലെ പൈപ്പ് പൊട്ടലിനു പരിഹാരം കാണാനാകുന്നില്ല. പലയിടത്തും പൈപ്പ് പൊട്ടുകയും അതു നന്നാക്കുന്നതിനുപിന്നാലെ പൊട്ടുന്നതും പതിവാണ്. മാറനല്ലൂർ-അണപ്പാട് റോഡ്...
മാറനല്ലൂർ : പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന കുന്നിടിച്ചുമാറ്റുന്നതിന് പരിഹാരം കാണാനായിട്ടില്ല. പരിശോധനകൾ ശക്തമാകുമ്പോൾ നിർത്തിവെക്കുകയും അയവുവരുന്നതോടുകൂടി പുനരാരംഭിക്കുകയും ചെയ്യുകയാണ്. കുന്നിടിച്ചുമാറ്റി മണ്ണുകടത്തിയശേഷമാണ് പോലീസിന്...
മാറനല്ലൂർ : ഒരാഴ്ചമുൻപ് നവീകരിച്ച മുടന്തിക്കര റോഡ് അപകടക്കെണിയെന്നു പരാതി. കുണ്ടുംകുഴിയുമായി കിടന്ന റോഡ് ഒരാഴ്ചമുൻപാണ് ടാർചെയ്ത് നവീകരിച്ചത്. റോഡിൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്നതു കാരണം...
മാറനല്ലൂർ : ഊരൂട്ടമ്പലം പൊതു ചന്തയിൽ മാലിന്യനീക്കം നിലച്ചു. മാലിന്യം നീക്കംചെയ്യാതായതോടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും കൂടിയെന്ന് പരാതി. ചന്തയിലെ മാലിന്യങ്ങൾ ചന്തയ്ക്കുള്ളിൽത്തന്നെ നിർമിച്ചിട്ടുള്ള...
മാറനല്ലൂർ : ഊരൂട്ടമ്പലം വായനശാലയ്ക്കുസമീപം ശൗചാലയം ഉണ്ടെങ്കിലും ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. ജലവിതരണസംവിധാനം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ശൗചാലയം ഉപയോഗിക്കാൻ കഴിയാത്തത്. നാലുവർഷം മുൻപ് ബ്ലോക്ക് പഞ്ചായത്തിന്റെ...
മാറനല്ലൂർ : ഒരിടവേളയ്ക്കുശേഷം കണ്ടല ബാങ്കിൽ വീണ്ടും നിക്ഷേപകർ സംഘടിച്ചു. അടുത്തിടെ മുൻ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗനും ഐ.ബി. സതീഷ് എം.എൽ.എ.യും മാധ്യമങ്ങളിലൂടെ നടത്തിയ...
മാറനല്ലൂർ : തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ്‌ ഊരൂട്ടമ്പലം പൊതുചന്തയ്ക്കുസമീപം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മായ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ മൃഗാശുപത്രിയും, പഞ്ചായത്തും ചേർന്നാണ്...
മാറനല്ലൂർ : പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിൽ കാവിമാല തൂക്കിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ എൽഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു. എൻഡിഎ ഭരണസമിതി അധികാരമേറ്റ് മണിക്കൂറുകൾക്കകമാണ് പഞ്ചായത്തിന്റെ...
മാറനല്ലൂർ : പതിവായുള്ള പൈപ്പ് പൊട്ടലും, മാസങ്ങൾക്ക് മുൻപ്‌ ആരംഭിച്ച പൈപ്പിടൽ ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതും മാറനല്ലൂർ-അണപ്പാട് റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടിലാക്കുന്നു. പൈപ്പിട്ട സ്ഥലങ്ങളിൽ...