കിഴങ്ങുവർഗ വിളകളുടെ വിത്ത് കിറ്റ് വിതരണം നടന്നു.

കിഴങ്ങുവർഗ വിളകളുടെ വിത്ത് കിറ്റ് വിതരണം നടന്നു.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം കിഴങ്ങുവർഗ വിളകളുടെ വിത്ത് കിറ്റ് വിതരണം നടന്നു കിറ്റ്കളുടെ വിതരണോൽഘാടനം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി നിർവഹിച്ചു. വാർഡ് മെമ്പർ ശിവ പ്രഭ അദ്ധ്യക്ഷസ്ഥാനം വഹിച്ചു കൃഷിഓഫീസർ ഷാജിദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *