കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്നു തുടങ്ങാനിരുന്ന അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ ബുക്കിംഗ് തീയതിയും മാനദണ്ഡങ്ങളും പിന്നീട് അറിയിക്കും