November 4, 2026

Neyyar dam

നെയ്യാർഡാം:അജയേന്ദ്ര നാഥ് ഗ്രന്ഥശാലയും കേരള എക്‌സൈസ് വകുപ്പും നെയ്യാര്‍ഡാം കാരുണ്യ സി ഡി സി യും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മയക്കല്ലേ മനസ്സിനെ...
നെയ്യാർഡാം : സ്‌പെഷ്യൽ ട്യൂഷന് വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാ ൻ ശ്രമിച്ച സിപിഐ നേതാവായ അദ്ധ്യാപകൻ പിടിയിലായി. കള്ളിക്കാട് മുകുന്ദറ സ്വദേശിയായ രാജേന്ദ്രനെയാണ്...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്നു തുടങ്ങാനിരുന്ന അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ ബുക്കിംഗ് തീയതിയും മാനദണ്ഡങ്ങളും പിന്നീട് അറിയിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴില്‍ വരുന്ന നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ വെട്ടിമുറിച്ചകോണ്‍, കോട്ടമണ്‍പുറം, കൊമ്പൈ എന്നീ സ്ഥലങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ...
നെയ്യാർഡാം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.മുഖ്യ പ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം പതിനൊന്ന് പേരാണ് പിടിയിലായത്....
നെയ്യാർഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം സി പി.ഒ ടിനോജോസഫിന് പരിക്ക് പുലർച്ചെ 3 മണിക്ക് പട്രോളിo ഗിനിടെയാണ് ആക്രമണം ഉണ്ടായത്വ്ളാ...