കോവിഡ് വ്യാപനം : തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്താൻ അടിയന്തരയോഗം ചേരും

കോവിഡ് വ്യാപനം : തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്താൻ അടിയന്തരയോഗം ചേരും

തിരുവനന്തപുരം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം വിലയിരുത്താൻ അടിയന്തരയോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നര മണിക്കാണ് യോഗം.

മന്ത്രിമാരായ ആൻ്റണി രാജു, ജി.ആർ അനിൽ, ജില്ലാ കളക്ടർ, ഡി.എം.ഒ, തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *