വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചുകൊണ്ട് എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ദുള്ള കുട്ടി, ജില്ലാ കമ്മിറ്റി അംഗം ജെസ്ന എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു



