കൊല്ലം പരവൂർ ഭൂതക്കുളം നന്ദനത്തിൽ പി. അനിൽകുമാർ(57) അന്തരിച്ചു.2017-2019 കാലയളവിൽ ആറ്റിങ്ങലിൽ ഡി വൈ എസ് പി യായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വര്ഷം സർവീസിൽനിന്നും വിരമിക്കുകയായിരുന്നു.അദ്ദേഹം കുറച്ച നാളുകളായി ചികിത്സലയിരുന്നു.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.ഭാര്യ സുഗീത,മകൻ നന്ദു.സംസ്കാരം ഇന്ന് 01;00 മണിക്ക് സ്വവസതിയിൽ.
