ജിദ്ദ: വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി. അല്‍-ലൈത്ത് – അസിര്‍ റോഡില്‍ വാഹനത്തിന്റെ ഉള്ളറയില്‍ ഒളിപ്പിച്ച 10 കിലോഗ്രാം ഹാഷിഷുമായി സൗദി പൗരന്മാരെ റോഡ് സുരക്ഷാ സ്പെഷ്യല്‍ ഫോഴ്സ് അറസ്റ്റ് ചെയ്തതായി മക്ക മേഖല പോലീസിന്റെ മാധ്യമ വക്താവ് അറിയിച്ചു……
