കേരള കോൺഗ്രസ്   ജില്ലാ ജനറൽ സെക്രട്ടറി<br>ആയി കോരാണി സനിലിനെ വീണ്ടും തിരഞ്ഞെടുത്തു

കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
ആയി കോരാണി സനിലിനെ വീണ്ടും തിരഞ്ഞെടുത്തു

കേരള കോൺഗ്രസ് (സ്കറിയ തോമസ്) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി
ആയി കോരാണി സനിലിനെ വീണ്ടും തിരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് കൂടിയ ജില്ലാ പ്രവർത്തക യോഗം പാർട്ടി ചെയർമാൻ ബിനോയ് ജോസഫ് ഉൽഘാടനം ചെയ്തു.
പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ഷാജി കടമല..ജില്ലാ പ്രസിഡന്റ് തമ്പാനൂർ രാജീവ്. കെ.ടീ. യു. സി
സംസ്ഥാന പ്രസിഡന്റ് ധർമ്മൻ കവടിയാർ..പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വ.ഹരീഷ് കുമാർ..
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സുബിൻ ആന്റണി തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗമാണ് കോരാണി സനിലിനെ വീണ്ടും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. കെ.ടീ. യു. സി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് കൂടിയാണ് കോരാണി സനിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *