തിരുവനന്തപുരം. രാവിലെ 9 മണിക്ക് പട്ടത്ത് നിന്ന് പിഎംജി ലേക്ക് പോയ കെഎസ്ആർടിസി പേരൂർക്കട ഡിപ്പോയിലെ ബസ്സിലാണ് അമിതവേഗത്തിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചു അപകടം ഉണ്ടായത് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട മഹീന്ദ്ര പിക്കപ്പു വാനാണ് അപകടത്തിൽ പെട്ടത്. .വാൻ യാത്രക്കാരനായ സദാനന്ദന് പരിക്ക് പറ്റുകയും കാൽ ഒടിയുകയും ചെയ്തു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അപകടം പറ്റിയ വാൻ തകർന്നു.
