ഐഎൻഎൽ ലേക്ക് നിരവധി പേർ

ഐഎൻഎൽ ലേക്ക് നിരവധി പേർ

തിരുവനന്തപുരം ജില്ലയിൽ നിരവധി പേർ ഐ എൻ എൽ ലേക്ക്. ജില്ലയിലെ കോൺഗ്രസിൽ നിന്നും പി ഡി പിയിൽ നിന്നുമുള്ള നേതാക്കൾ ഐ എൻ എല്ലിൽ ചേർന്നു.മന്ത്രി അഹമദ് ദേവർ കോവിൽ മെംബർഷിപ്പ് നല്കി പാർട്ടിയിലേക്ക് സ്വീകരിച്ചു.എം എം.മാഹിൻ സൺ റഹീം, എസ് എം ബഷീർ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി, സജീർ കല്ലമ്പലം സലിം നെടുമങ്ങാട്: പുലിപാറ യൂസഫ് തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *