കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി അവഗണനക്കെതിരെ നാഷണലിസ്റ്റ് പ്രവാസി സെൽ പ്രതിഷേധം

കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി അവഗണനക്കെതിരെ നാഷണലിസ്റ്റ് പ്രവാസി സെൽ പ്രതിഷേധം

തിരുവനന്തപുരം:
കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി അവഗണനക്കെതിരെ നാഷണലിസ്റ്റ് പ്രവാസി സെൽ – ഒ എൻ സി പി (ONCP) വിവിധ സ്ഥലങ്ങളിൽ
സംഘടിപ്പിക്കുന്ന
പ്രതിഷേധ പരിപാടികളുടെ ഭാഗമായി
തിരുവനന്തപുരം ഏജീസ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ സ്റ്റേറ്റ് പ്രസിഡന്റ്‌ നൂറുൽ ഹസ്സൻ ഉദ്‌ഘാടനം ചെയ്തു .എൻ സി പി ജില്ലാ വൈസ് പ്രസിഡന്റ്‌ ഇടക്കുന്നിൽ മുരളി മുഖ്യ പ്രസംഗം നടത്തി. അഡ്വക്കേറ്റ് ജാബിർ അധ്യക്ഷത വഹിച്ചു , നൗഷാദ് , റഷീദ് , അനിജ സ്റ്റീഫൻ എന്നിവർ സംസാരിച്ചു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *