January 15, 2026

സി എം ജെ മീഡിയ നൈറ്റും ത്വയബ അക്കാഡമി കിളിമാനൂരും ചേർന്ന് നടത്തിയ റാംസാൻ റിലീഫ് കിറ്റ് വിതരണോദ്ഘാടനവും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആറ്റിങ്ങൽ എംഎൽഎ . ഒ.എസ്.അംബിക നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോഷി, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് മെമ്പർ അജ്മൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം റെജി, ത്വയബ അക്കാദമി പ്രസിഡന്റ് ബഷീർ കെ.എം.ആർ, സെക്രട്ടറി സുലൈമാൻ വാലാംചേരി, ട്രെഷറർ നജീം മലയാമഠം,ഇസ്മായിൽ, മുജീബ് പുലിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *