വേനൽകാല ക്യാമ്പിന്<br>തുടക്കമായി

വേനൽകാല ക്യാമ്പിന്
തുടക്കമായി

പുരവൂർ, ഭഗവതി ഫാമിലി ക്ലബിന്റെ സൗജന്യ അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സോമശേഖരൻ അദ്ധ്യക്ഷനായി. ജയകൃഷ്ണൻ എ.എസ്, വിനോദ് ആർ എന്നിവർ സംസാരിച്ചു.
പൊതു വിജ്ഞാനം, ശാസ്ത്രം, പരിസ്ഥിതി,
ചരിത്രം, സംസ്ക്കാരം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുമായി പ്രമുഖർ ആശയ വിനിമയം നടത്തും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *