ചിറയിൻകീഴ് മുട്ടപ്പലം – ശാസ്തവട്ടം റോഡിൽ ഗാന്ധി സ്മാരകം ജങ്ഷനു സമീപം എസ്ഡിപിഐ മുട്ടപ്പലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു,
അഴൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബി.മനോഹരൻ ഉൽഘാടനം ചെയ്തു, എസ്ഡിപിഐ മണ്ഡലം ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു 💚🤍❤️


