സംസ്ഥാന മുൻ ധനകാര്യ വകുപ്പ് മന്ത്രിയും മഹാരാഷ്ട്ര ഉൾപ്പെടെ ആറോളം സംസ്ഥാനങ്ങളിൽ ഗവർണ്ണറും ആയിരുന്ന കെ ശങ്കരനാരായണൻ (89) അന്തരിച്ചു കരുണാകരൻ ആൻറണി മന്ത്രിസഭയിൽ അംഗവും യുഡിഎഫ് മുൻ കൺവീനറും ആയിരുന്നു. സംസ്കാരം നാളെ വൈകിട്ട് 5:30 ന് തൃശൂർ പൈങ്കുളത്ത്.