January 15, 2026


ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ സംഘടിപ്പിച്ച കർഷക കാരണവരെ ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം
ചെയ്തു. മുതിർന്ന
കർഷകരെയാണ് ആദരിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ് അധ്യക്ഷയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പ്രവീൺ ചന്ദ, എൽ. സ്കന്ദകുമാർ. കൃഷി ഓഫീസർ സീന, കൃഷി അസിസ്റ്റന്റ് ലേജു എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *