പെയിന്‍റുകള്‍ക്ക്​ വീണ്ടും വില കൂടുന്നു;

പെയിന്‍റുകള്‍ക്ക്​ വീണ്ടും വില കൂടുന്നു;

തൃ​ശൂ​ര്‍: പെ​​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന കാ​ര​ണ​മാ​ക്കി പെ​യി​ന്‍റ്​ ക​മ്ബ​നി​ക​ള്‍ വീ​ണ്ടും വി​ല കൂ​ട്ടു​ന്നു.

ലി​റ്റ​റി​ന്​ മൂ​ന്ന് ​മു​ത​ല്‍ എ​ട്ട്​ രൂ​പ വ​രെ​യാ​ണ്​ വി​ല വ​ര്‍​ധി​ക്കു​ക. മേ​യ്​ ഒ​ന്ന്​ മു​ത​ല്‍ വി​ല​വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന്​ ​പ്ര​ധാ​ന പെ​യി​ന്‍റ്​ ക​മ്ബ​നി​ക​ള്‍ ക​ട​യു​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

​തോ​ടെ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ്​ പെ​യി​ന്‍റു​ക​ള്‍​ക്ക്​ വി​ല കൂ​ട്ടു​ന്ന​ത്. ഇ​ന്ധ​ന​വി​ല കൂ​ടി​യ​തോ​ടെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍​ക്ക്​ വി​ല​യേ​റി​യ​താ​ണ്​ പെ​യി​ന്‍റ്​ വി​ല വ​ര്‍​ധി​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന്​ ക​മ്ബ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 30 ശ​ത​മാ​നം വ​രെ വി​ല വ​ര്‍​ധ​ന പെ​യി​ന്‍റ്​ വി​പ​ണി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്​​സ്, നെ​റോ​ലാ​ക്​ ക​മ്ബ​നി​ക​ളാ​ണ്​ വി​ല കൂ​ട്ടു​മെ​ന്ന്​ വ്യാ​പാ​രി​ക​ളെ അ​റി​യി​ച്ച​ത്. ഗ്ലോ​സ്, സി​ന്ത​റ്റി​ക്​ ഇ​നാ​മ​ലു​ക​ള്‍​ക്ക്​ അ​ഞ്ച്​ രൂ​പ​യും ഇ​പോ​ക്സി പ്രൈ​മ​ര്‍, തി​ന്ന​ര്‍, ഫി​നി​ഷു​ക​ള്‍​ക്ക്​ പ​ല​തി​നും എ​ട്ട്​ രൂ​പ​യും എ.​പി. സ്മാ​ര്‍​ട്ട്​ കെ​യ​ര്‍ എ​ക്​​സ്​​ട്രീം മോ​സി​യ​ല്‍ ജി.​പി, ക്രാ​ക്ക്​​ഫി​ല്ല​ര്‍ എ​ന്നി​വ​ക്ക്​ 10 രൂ​പ​യും കൂ​ട്ടി. ഒ​ന്ന്, നാ​ല്, 10, 20 ലി​റ്റ​ര്‍ പാ​ക്കു​ക​ളി​ലും ബ​ക്ക​റ്റു​ക​ളി​ലു​മാ​യാ​ണ്​ വി​ല്‍​പ​ന. ഇ​തി​നാ​ല്‍ 10 ലി​റ്റ​ര്‍ പെ​യി​ന്‍റി​ന്​ 50 രൂ​പ വ​രെ കൂ​ടും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *