പി സി ജോർജിനു ജാമ്യം ലഭിച്ചു പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കന്നതായും പി സി ജോർജ്. യൂസഫലിയെ കുറിച്ച് പറഞ്ഞതിൽ തിരുത്തുണ്ട്, ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിയ്ക്കുന്നതിനെ കുറിച്ചാണ് താൻ ഉദ്ദേശിച്ചത് എന്നും പി സി ജോർജ് പറഞ്ഞു.