ഇടക്കോട് മുസ്ലിം ജമാഅത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ജമാഅത് പരിധിയിൽ ഉള്ള മദ്രസ്സകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രവേശനാഘോഷം സംഘടിപ്പിച്ചു. ജമാഅത് പ്രസിഡന്റ് സലിം പനവിള അധ്യക്ഷൻ ആയിരുന്നു, ചീഫ് ഇമാം നിളമുദീൻ ബാഖവി ഉൽഘാടനം നിർവഹിച്ചു.