പുനലൂര്‍ ചുടുകട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് മരിച്ചു. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സ്വദേശി സജീവാണ് മരിച്ചത്. അമിതവേഗതയില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം വലിയ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്.

Posted inWeb Desk
