കേന്ദ്ര ഏജൻസികളെ വീട്ടിലേക്ക് സ്വാഗതം ചെയ്‌ത്‌ കെ ടി ജലീൽ

കേന്ദ്ര ഏജൻസികളെ വീട്ടിലേക്ക് സ്വാഗതം ചെയ്‌ത്‌ കെ ടി ജലീൽ

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നു കെ ടി ജലീൽ.സ്വർണ്ണമെങ്ങോട്ടു പോയി,ആർക്കാണ് കൊണ്ടുവന്നത് ഇംന്നൊന്നും കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. മാന്യമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ചളിവാരിയെറിയുന്ന പ്രവർത്തനമാണ് നടക്കുന്നത്.തങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ഭയവുമില്ല.16 വർഷത്തെ തൻ്റെ ധനവിനിയോഗം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാം.ഇക്കാര്യത്തിൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്നും ജലീൽ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *