വായനാ വാരാചരണ പരിപാടികളുടെ ഭാഗമായി മാമം, ജി.വി.ആർ.എം. സ്കൂളിൽ കാവ്യ സംവാദം സംഘടിപ്പിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം സംസാരിച്ചു. സ്കൂൾ മാനേജർ പി.സി.നാരായണൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. എസ്.ആർ.ജി. കൺവീനർ രഞ്ജുഷ നന്ദി പറഞ്ഞു. നാടൻ പാട്ട്, കവിതാവതരണം എന്നിവ നടന്നു.
