എട്ടാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിലാണ് പതിനാറുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിലായത്.കുട്ടിയുടെ സുഹൃത്തായ പതിനാറുകാരനും ഇയാളുടെ അമ്മയുടെ സുഹൃത്തുമാണ് പിടിയിലായത്.പെൺകുട്ടിയെ നേരത്തെ പീഡിപ്പിച്ച അടുത്ത ബന്ധുവും പിടിയിലായിട്ടുണ്ട്.വ്യാഴാഴ്ചയാണ് പീഡനം നടന്നത്.സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
