ആര്യനാട് കോട്ടയ്ക്കകം ഹൗസിങ് ബോർഡ് കോളനിയിൽ ബിജുകുമാറിനെയാണ് ആര്യനാട് എക്സൈസ് പിടികൂടിയത്.1 .600 കിലോ ഗ്രാം കഞ്ചാവ് ,ഇത് അളന്ന് തിട്ടപ്പെടുത്തി ചില്ലറയായി വിൽക്കാൻ കരുതിയിരുന്ന ഇലക്ട്രിക്കൽ ത്രാസ്സ് ,വിൽപ്പനയുടെ ലഭിച്ച 3300 രൂപ എന്നിവ പിടിച്ചെടുത്തു.ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ശ്യാം കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.
