ചിറയിൻകീഴ് കൃഷിഭവനിൽ നിന്നും നാളികേര വികസന ബോർഡ് പദ്ധതി പ്രകാരം WCT തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. കരമടച്ച രസീത് കോപ്പി സഹിതം അപേക്ഷ സമർപ്പിക്കുന്ന കർഷകർക്ക്.50 രൂപ നിരക്കിൽ തൈകൾ ലഭിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു